ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടിയുടെ പ്രത്യേക കൺവെൻഷൻ; മാധ്യമങ്ങളെത്തിയതോടെ പിന്മാറി സ്ഥാനാർത്ഥി
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിക്കായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ്