ഹിറ്റടിച്ച ചിത്രത്തിന്റെ ഓഡീഷന്‍, സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത ടാസ്‌ക്, അബദ്ധങ്ങളില്‍ പെട്ടിട്ടുണ്ട്; ശ്രുതി സുരേഷ്
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ശ്രുതി സുരേഷ്. കരിക്ക് സീരിസിലൂടെ എത്തി ഇപ്പോൾ സിനിമയിലും സജീവമാണ് നടി. ഇപ്പോഴിതാ പണ്ട് ഒരുപാട് സിനിമകളുടെ ഓഡിഷന് പോയി