ഗുണ്ടാ നേതാവിന് നേരെ ചുറ്റും നിന്ന് വെടിവെപ്പ്: അഞ്ച് വെടിയുണ്ടകളേറ്റിട്ടും 25 കിലോമീറ്റര്‍ വണ്ടി ഓടിച്ച് ആശുപത്രിയിലെത്തി
മോദിനഗര്‍: അഞ്ചുപേര്‍ ചുറ്റും നിന്ന് വെടിവെയ്പ്പ് നടത്തിയിട്ടും മനോധൈര്യം വിടാതെ 25 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് സ്വയം വണ്ടിയോടിച്ച് എത്തി