ചവറ്റുകൊട്ടയിൽ കളഞ്ഞ ടിക്കറ്റിന് ഒരു കോടി; ആലപ്പുഴക്കാരി കുഞ്ഞ് അച്ചാമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം
പെസഹാ ദിനത്തിൽ കുഞ്ഞ് അച്ചാമ്മയ്ക്ക് ചവറ്റുകൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിച്ചു. ഇതിനൊപ്പം എടുത്ത മറ്റൊരു