കെ സുരേന്ദ്രന്റെ പ്രചരണത്തിന് എഐ വീഡിയോയും ; 'കാവ്യനീതി' സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു
കാസര്‍കോട്: മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പ്രചരണം കൊഴുക്കുമ്പോള്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന് വേണ്ടി എഎ വീഡിയോ പ്രചരണവും.