‘ചിരിയും നൃത്തവും മറക്കാനാവാത്ത ഓർമ്മകളും നിറഞ്ഞ ഒരു ഗോദ് ഭരായി....’ ബേബി ഷവര്‍ വീഡിയോ പങ്കിട്ട് ദിവ്യങ്ക ത്രിപാഠിയും വിവേക് ദഹിയയും
ഹിന്ദി ടെലിവിഷന്‍ ലോകത്ത് തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു ദിവ്യങ്ക ത്രിപാഠി. ‘യെ ഹേ മൊഹബത്തേന്‍’ എന്ന സീരിയലിലൂടെ ബിഗ് സ്ക്രീന്‍ താരങ്ങളേക്കാള്‍