‘അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല; പക്ഷേ ഇന്നും ഹൃത്വികും സുസെയ്‌നും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും കരുതലും അതിനേക്കാള്‍ അർത്ഥവത്താണ്...’ സയ്യദ് ഖാന്‍
ബോളിവുഡിനെ ഏറെ ഞെട്ടിച്ചൊരു വിവാഹമോചനവാര്‍ത്തയായിരുന്നു ഹൃത്വിക് റോഷന്റേയും സുസെയ്‌ന്‍ ഖാന്റെയും. 2000ത്തില്‍ വിവാഹിതരായ ഇരുവരും രണ്ട് ആണ്‍മക്കളുണ്ടായ ശേഷം