ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ക്ക് അടക്കം സുപരിചിതമായ മുഖമാണ് ഉർഫി ജാവേദിന്റേത്. പ്രൊഫഷണല്‍ ജീവിതത്തേക്കാള്‍ ഉർഫി എപ്പോഴും വാർത്തകളില്‍ നിറഞ്ഞിട്ടുള്ളത് വസ്ത്രധാരണത്തിന്റെ