മുഖ്യമന്ത്രിയെ കാണാൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ ധർമ്മടത്തെത്തി; വീട് കയറി താമസത്തിന് ക്ഷണം
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിന്റെ് അവസാന പരസ്യ പ്രചാരണ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. പതിനെട്ട് പേരടങ്ങിയ