
ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്
ഈ വർഷത്തെ നീറ്റ് എം ഡി എസ് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കിന് അർഹയായി ഡോ.നമീറ മുഹമ്മദ് ഗാ ലിബ് സിദ്ദിഖി .രാജ്യത്തെ മുൻനിര മത്സരപരീക്ഷകളിൽ





