
പ്ലാസ്റ്റിക് മാലിന്യംകൊണ്ട് പൊറുതി മുട്ടുന്ന വനവും വനത്തിലെ വന്യമൃഗങ്ങളും നൊമ്പരമാകുന്നു. വിനോദ-തീര്‍ത്ഥ യാത്രകളാണ് വനത്തെ പ്ലാസ്റ്റിക് വാഹിനിയാക്കുന്നതില് മുഖ്യ പങ്കുവഹിക്കുന്നത്.

ഊട്ടി പ്രധാന റോഡിലെ ഗൂഡല്ലൂരില്‍ നിന്നുള്ള ദാരുണ ദൃശ്യങ്ങള്‍ നൊമ്പരമാകുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വനങ്ങളില്‍ വര്‍ഷം തോറും കൊല്ലപ്പെടുന്ന ആനകളുടെ കണക്കുപോലും നിശ്ചയമില്ലാത പെരുകുകയാണ്.







Comments