മൂന്നാര്‍: 12 വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്നവളെ വരവേല്‍ക്കാന്‍ 'തെക്കിന്റെ കാശ്മീര്‍' ഒരുങ്ങുന്നു. 2018 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇനി നീലക്കുഞ്ഞിക്കാലം.
ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞി വസന്തം ഒരുക്കുന്നത്. അവസാനമായി 2006 ലാണ് നീലക്കുറിഞ്ഞി പൂത്തുലഞ്ഞത്. കണ്ണിനു കുളിരായി നീലച്ചമയം കോറിയിടാന്‍ നീലക്കുറിഞ്ഞി തളിരിടുമ്പോള് അതിനായി മൂന്നാറും തകൃതിയായി ഒരുക്കങ്ങള്‍ തുടങ്ങുകയായ്. 2018 ലെ നീലക്കുറിഞ്ഞിക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി.
അവസാന നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരിട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞിയെ തേടി എത്തുമെന്നാണ് വനം വകുപ്പ് കണക്കുകുട്ടുന്നത്. അധികമായി എത്തുന്ന സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍, വാഹന പാര്‍ക്കിങ്, ഗതാഗത സം,വിധാനം, പൂക്കള്‍ കാണുന്നതിനുള്ള സൗകര്യം, ഉള്‍പ്പെടെ അവലോകന യോഗം മാധ്യമപ്രവര്‍ത്തകരുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ നടന്നു. കുറിഞ്ഞിക്കാലത്ത് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ഇടന്‍ കൈമാറുമെന്ന് വാര്ഡന് ആര്.ലക്ഷ്മി പറഞ്ഞു.

Comments