
റായ്പൂര്‍ : ചത്തീസ്ഗഡിലെ സുക്മയില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്സലുകള്‍ കൊല്ലപ്പെട്ടു. പോലീസ് പട്രോളിഗ് നടത്തവേ നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. ഇവരില്‍ നിന്നും തോക്കുകളും സ്ഫോടക വസ്തുക്കളും ലഘുലേഖകളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.






