
ഷിമോഗ: കരയിലെ ഏറ്റവും വലിയ ജീവി എന്ന ഭാരം താങ്ങുന്ന ലവര് വേറെ ലെവലാണ് ഭായ്..! അതു അവര്‍ സ്വയം തെളിയിച്ചു. കര്‍ണ്ണാടകയിലെ ഷിമോഗയിലെ സക്രെബെയ്ലു ആന ക്യാമ്പിലാണ് കിടുമത്സരം അരങ്ങേറിയത്.

കുട്ടിയാന ബലൂണ്‍ പറത്തിയാണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഓട്ടമത്സരം, ക്രിക്കറ്റ്, ഫുട്ബോള്‍, പഴംതിന്നല് തുടങ്ങി എല്ലാ മത്സരങ്ങളും തങ്ങള്‍ക്കു വഴങ്ങുമെന്ന് ആനകള്‍ തെളിയിച്ചു. 11 ആനകള്‍ പങ്കെടുത്ത മത്സരം വനംവകുപ്പാണ് നടത്തിയത്.








Comments