
തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മ വീണു മരിച്ചു. പുലയനാര്‍കോട്ട സ്വദേശിനി ഗിരിജ (55)യാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പുലയനാര്‍കോട്ട സ്വദേശിനി ഗിരിജ (55)യാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
