ആറ്റുനോറ്റു വളര്‍ത്തിയ രാജവെമ്പാലയുടെ കടിയേറ്റ് പതിനാലുകാരന് ദാരുണാന്ത്യം: പാമ്പിനെ കയ്യിലെടുക്കുന്നതു മുതല്‍ കടിയേല്‍ക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതിനു ശേഷം മരണം