പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഹാപ്പി ന്യൂയര്‍ പ്ലാന്‍ 2018 എന്നപേരില്‍ 199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റയാണ് ജിയോ നല്കന്നത്. കൂടാതെ പരിധിയില്ലാതെ കോള്‍, എസ്എംഎസ് എന്നിവയും ഓഫറിന്റെ ഭാഗമായി ലഭിക്കും.
28 ദിവസമാണ് ഓഫറിന്റെ കാലാവധി. 299 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനില്‍ 28 ദിവസ കാലയളവില്‍ പ്രതിദിനം 2ജി.ബി വീതം ഉപയോഗിക്കാം. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരെയും പുതിയ വരിക്കാരെയും ലക്ഷ്യമിട്ടാണ് താരതമ്യേന കുറഞ്ഞ താരിഫ് പ്ലാന്‍ ജിയോ അവതരിപ്പിക്കുന്നത്. നിലവിവിലുള്ള പ്രൈം വരിക്കാര്‍ക്കും പുതിയതായി ചേരുന്നവര്‍ക്കുമാണ് പ്ലാന്‍ ലഭ്യമാകുക.

Comments