സിനിമാനടന്റെ ചിത്രം കണ്ട് യുവതി പ്രണയിച്ചത് വൃദ്ധനെ ; വഞ്ചന തിരിച്ചറിഞ്ഞ് നടനെ വിവരം അറിയിച്ചു; ഒടുവില്‍ യുവതിയുടെ ജീവിത പങ്കാളിയായത് നടന്‍; അസാധാര ട്വിസ്റ്റുള്ള സിനിമയെ വെല്ലുന്ന ഒരു പ്രണയകഥ