കേരളാ പോലീസിനു കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടേണ്ടത് 64 കോടി രൂപ; ആദ്യമായി 4.4 കോടി രൂപ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ചോദിച്ചുവാങ്ങി