More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Tech News
  3. Tech
Loading...

ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി; അയാള്‍ എന്റെ മേശക്കടിയില്‍ ഒളിച്ചിരിക്കുമായിരുന്നു

Authored by Web Desk | Last updated: 02 Mar 2018, 3:14 PM | 1 min read

Print
ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി; അയാള്‍ എന്റെ മേശക്കടിയില്‍ ഒളിച്ചിരിക്കുമായിരുന്നു
ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്. 2016-ല്‍ ഗൂഗിളില്‍ നിന്നും പുറത്താക്കപ്പെട്ട ലോറേറ്റ ലീയാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് വിധേയയാട്ടുണ്ടെന്നും ഗൂഗിളിലുണ്ടായിരുന്ന സമയം മുഴുവന്‍ തനിക്കെതിരെ ആഭാസകരമായ സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ലോറേറ്റ് പറയുന്നു.

ലൈംഗികതിക്രമം, ലിംഗവിവേചനം, തെറ്റായ പുറത്താക്കല്‍ എന്നീ ആരോപണങ്ങളുയര്‍ത്തി ഗൂഗിളിനെതിരെ കാലിഫോര്‍ണിയ കോടതിയില്‍ ലോറേറ്റ് പരാതി നല്‍കിയിരിക്കുന്നത്.

2016 ജനുവരിയില്‍ ഒരു സഹപ്രവര്‍ത്തകന്‍ തന്റെ മേശക്കടിയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി. എന്താണ് അദ്ദേഹം അവിടെ ചെയ്തിരുന്നതെന്ന് ചോദിച്ചിട്ട് അയാള്‍ പറഞ്ഞില്ല. അടുത്ത ദിവസം അയാള്‍ തന്റെ നെയിം ബാഡ്ജില്‍ കയറി പിടിച്ച് തന്റെ പേര് ചോദിച്ചു. ആ സമയം തന്റെ മാറിടങ്ങളില്‍ കയ്യമര്‍ത്തിയെന്നും ലീ പറയുന്നു.

ആദ്യം ഇത് മറ്റുള്ളവരോട് പറയാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് താന്‍ പരാതിപ്പെടാന്‍ ശ്രമിച്ചെന്നും എച്ച്.ആര്‍ വകുപ്പില്‍ പരാതി നല്‍കിയപ്പോള്‍ തന്റെ വാദങ്ങള്‍ അവര്‍ അംഗീകരിച്ചില്ലെന്നും ലീ പറയുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ തന്റെ പ്രൊജക്റ്റുകള്‍ക്കും താന്‍ എഴുതിയ കോഡുകള്‍ക്കും സഹപ്രവര്‍ത്തകര്‍ അംഗീകാരം നല്‍കിയില്ല.

മോശം പ്രകടനം കാഴ്ചവെച്ചു എന്ന കുറ്റവും ചാര്‍ത്തിത്തന്നു. ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ പാലിക്കുന്നതില്‍ ഗൂഗിള്‍ പരാജയമാണെന്നും ലൈംഗികതിക്രമങ്ങള്‍ തടയുന്നതില്‍ ഗൂഗിളിന്റെ ഭാഗത്തുനിന്നും കാര്യമായ ഒരു ശ്രമവും നടക്കുന്നില്ലെന്നും ലീ പറഞ്ഞു.

Tags

  • google employee
  • google
  • sexual harassment

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സാംസങ് ഗാലക്‌സി S26 FEയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു : വിലയും ഓഫറുകളും

സാംസങ് ഗാലക്‌സി S26 FEയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു : വിലയും ഓഫറുകളും

മീഡിയാടെക്കിനെ തകര്‍ത്ത് സ്‌നാപ്ഡ്രാഗണ്‍; ഗീക്ക്‌ബെഞ്ചില്‍ വമ്പന്‍ റെക്കോര്‍ഡ് നേട്ടം

മീഡിയാടെക്കിനെ തകര്‍ത്ത് സ്‌നാപ്ഡ്രാഗണ്‍; ഗീക്ക്‌ബെഞ്ചില്‍ വമ്പന്‍ റെക്കോര്‍ഡ് നേട്ടം

വയര്‍ലെസ് ഡീബഗ്ഗിംഗും പെയറിംഗും മെച്ചപ്പെടുത്താന്‍ ഗൂഗിള്‍ ADB വൈഫൈ 2.0 അവതരിപ്പിച്ചു

വയര്‍ലെസ് ഡീബഗ്ഗിംഗും പെയറിംഗും മെച്ചപ്പെടുത്താന്‍ ഗൂഗിള്‍ ADB വൈഫൈ 2.0 അവതരിപ്പിച്ചു

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോണിന് $2,000-ല്‍ അധികം വില വന്നേക്കാമെന്ന് പുതിയ റിപ്പോര്‍ട്ട്

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോണിന് $2,000-ല്‍ അധികം വില വന്നേക്കാമെന്ന് പുതിയ റിപ്പോര്‍ട്ട്

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണിന് ഉപയോക്താക്കളുടെ മികച്ച പ്രതികരണം

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണിന് ഉപയോക്താക്കളുടെ മികച്ച പ്രതികരണം

ലാവാ വിരാട് V1 പ്രോ 5G ഇന്ത്യയില്‍ പുറത്തിറക്കി : വിലയും സവിശേഷതകളും

ലാവാ വിരാട് V1 പ്രോ 5G ഇന്ത്യയില്‍ പുറത്തിറക്കി : വിലയും സവിശേഷതകളും

Comments