കുരങ്ങിണി മലയ്ക്ക് അടുത്തെത്തിയപ്പോള്‍ തീ പടര്‍ന്നു, നിലവിളിച്ച് സംഘം ചിതറിയോടി, മൊബൈലിനു റേഞ്ച് ഇല്ലാത്തതും തിരിച്ചടിച്ചു: എട്ടു കിലോമീറ്റര്‍ ഓടി പുറംലോകത്തെ അറിയിച്ചത് വിജയലക്ഷ്മി