
തിരുവനന്തപുരം: കേരളാ സര്‍വകലാശാല തിങ്കളാഴ്ച (30-4-2108) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറപ്പില്‍ അറിയിച്ചു.






