തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇല്‍സി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നല്കിയ പിന്തുണയ്ക്കും സഹായത്തിനും മുഖ്യമന്ത്രിയോട് ഇല്‍സി നന്ദി പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് വിഷമഘട്ടത്തില്‍ എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതീവ ദു:ഖിതയാണെന്നും അതിന് ക്ഷമ ചോദിക്കാന്‍ കൂടിയാണ് താന്‍ വന്നതെന്നും ഇല്‍സി പറഞ്ഞതായും മുഖ്യമന്ത്രി പ്രതികരിച്ചു.

Comments