ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ: ഉമേഷും ഉദയനും പ്രതികള്‍; ബലാത്സംഗകുറ്റം ചുമത്തും; സംഘം മുന്‍പും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നു
സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി; സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയതില്‍ ക്ഷമ ചോദിച്ചുവെന്ന് മുഖ്യമന്ത്രി




