കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ ഇടിച്ചു ; മര്‍ദനമേറ്റു ബോധരഹിതനായി വീണപ്പോള്‍ ബൂട്ടിട്ട് ഷാനു നെഞ്ചില്‍ ചവിട്ടി ; ശ്വാസകോശം പൊട്ടി സ്രവം ശരീരത്തിനുള്ളില്‍ കലര്‍ന്നിരുന്നു