തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വ്യാഴാഴ്ച നടക്കേണ്ട പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.






