
കൊച്ചി: പ്രളയമുഖത്തു നിന്ന് നാവികസേന രക്ഷപ്പെടുത്തിയ പൂര്‍ണഗര്‍ഭിണിക്ക് സുഖപ്രസവം. ആലുവ കാലടി ചൊവ്വരയില്‍ പള്ളിയില്‍ കുടുങ്ങിപ്പോയ ഗര്ഭിണിയെയാണ് നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ഉടന്‍ തന്നെ പ്രസവം നടന്നു.
25 കാരിയായ സജിത ജബീലിനെയാണ് ദുരന്തമുഖത്തു നിന്ന് രക്ഷപ്പെടുത്തിയത്. സജിത ആണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്.







Comments