13 കിലോമീറ്റര്‍ പുഴയിലൂടെ ഒഴുകി നടന്ന് വീട്ടമ്മ; പ്രഭാതനടത്തത്തിനിറങ്ങിയ യുവാക്കളുടെ കാരുണ്യത്തില്‍ തിരികെ ജീവിതത്തിലേക്ക്
പാലം തകര്‍ന്ന് കുത്തിയൊലിച്ച് ഒഴുകുന്ന ഭവാനി പുഴയുടെ മറുകരയില്‍ ഒറ്റപ്പെട്ടു: എട്ടുമാസമായ ഗര്‍ഭിണിയെ ഇക്കരയെത്തിച്ച് അതിസാഹസിക രക്ഷാദൗത്യം




