പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ഒരു മനുഷ്യന്റെ തലയില്‍ ഏകദേശം രണ്ട് ലക്ഷത്തോളം മുടിയുണ്ടാകുമെന്നാണ് കണക്ക്. ഇതില്‍ ദിവസം നൂറു തലമുടി വീതം കൊഴിയുന്നു. നാലു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ഒരു മുടിയുടെ ജീവിത കാലഘട്ടം.
ആരോഗ്യ സംരക്ഷണത്തി ല്‍ മിക്കവരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് മുടിയുടെ ആരോഗ്യം. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളുംപോലെ പ്രധാനമാണ് മുടിയുടെ സംരക്ഷണവും. ഒരാളുടെ മുടി വളരുന്നതും കൊഴിയുന്നതും അതിനിടയിലുള്ള മാറ്റങ്ങളും ജനിക്കുമ്പോള്‍ തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു.
മുടി കൊഴിയുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിക്കുകയും എണ്ണകളും മറ്റും മാറി മാറി പരീക്ഷിക്കുകയും ചെയ്യുന്നതിനു മുമ്പു സ്വയം ചില മുന്‍കരുതലുകളെടുത്താല്‍ ഈ പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെടാം. മുടിയുടെ സംരക്ഷണം സന്തുലിതമായ ഭക്ഷണപ്രക്രിയയിലൂടെ സാധ്യമാകും.
1. പ്രോട്ടീന്‍, അയണ്‍, വിറ്റാമിന്‍ എ, ബി, സി എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.
2. സ്ഥിരമായി വ്യായാമം ചെയ്യുന്നതു രക്തയോട്ടം കൃത്യമായ രീതിയിലാക്കാനും തലയോടിനു വേണ്ട പോഷകാംശത്തിന്റെ അളവു കൂട്ടാനും സഹായിക്കും.
3. പച്ചക്കറി സൂപ്പുകളും സലാഡുകളും ന്യൂട്രിയന്‍സ്, ഫാറ്റി ആസിഡ്, അയണ്‍, സിങ്ക്, വിറ്റാമിന്‍ എന്നിവ പ്രദാനം ചെയ്യും.
4. ആരോഗ്യത്തിനു ദോഷകരമായ വറുത്തതും പൊരിച്ചതും അധികം മധുരമുള്ളതുമായ പലഹാരങ്ങള്‍ ഒഴിവാക്കുക.
5. ശരീരത്തിനു കൃത്യമായ അളവില്‍ പോഷക ഘടകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആവശ്യത്തിനു പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ തലമുടി കട്ടി കുറഞ്ഞ്, ജീവനില്ലാത്ത അവസ്ഥയിലെത്തും.

6. ആഴ്ചയിലൊരിക്കല്‍ ഷാമ്പൂ ഉപയോഗിക്കാം, ഏതെങ്കിലും കണ്ടീഷ്ണറുള്ള ഷാമ്പു ഉപയോഗിക്കുന്നതാണ് ഉത്തമം.
7. സോപ്പും ഷാമ്പുവും എണ്ണമയം നഷ്ടപ്പെട്ടു മുടി വേഗം പൊട്ടിപ്പോകാന്‍ കാരണമാകുന്നു. അതിനാല്‍ ഷാമ്പൂ ഉപയോഗിച്ച ശേഷവും എണ്ണ പുരട്ടണം.
6. കുളികഴിഞ്ഞ് മുടി ഉണങ്ങുന്നതിനു മുമ്പ് വലിച്ചു ചീകാന്‍ പാടില്ല.
7. നനഞ്ഞ മുടി കെട്ടിവയ്ക്കരുത്.
8. ചുറ്റിക്കെട്ടി വയ്ക്കുമ്പോള്‍ കെട്ടു വീഴാതെ സൂക്ഷിക്കണം.
9. പല്ലുകള്‍ നിരയുള്ളതും അറ്റം ഉരുണ്ടതുമായ ചീപ്പുകൊണ്ടു വേണം മുടി ചീകാന്‍. അല്ലെങ്കില്‍ മുടി കുരുങ്ങി പൊട്ടിപ്പോകും.
10. ഹെയര്ഡ്രൈയറിന്റെ ഉപയോഗം അമിതമാകരുത്.

Comments