More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Food Habits
  3. Health
Loading...

കുടവയര്‍ കുറയ്ക്കണോ? എന്നാല്‍ ആഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തു

Authored by Web Desk | Last updated: 15 Oct 2018, 3:22 PM | 1 min read

Print
കുടവയര്‍ കുറയ്ക്കണോ? എന്നാല്‍ ആഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തു

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ് കുടവയര്‍. ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. ഇത് കൊണ്ടു തന്നെ ഹൃദ്‌രോഗം, പ്രമേഹം, ചില തരം കാന്‍സര്‍ എന്നിവയെല്ലാം കൂടെ വരാവുന്ന രോഗങ്ങളാണ്.

കുടവയര്‍ വെയ്ക്കുന്നതോടെ നമ്മുടെ ശരീരത്തിന്റെ ആകാരവടിവ് നഷ്ടമാക്കുന്നു. എത്രയൊക്കെ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ല എന്നു പരാതി പറയുന്നവരുണ്ട്. എന്നാല്‍ ചില ആഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും.

ലോ ഫാറ്റ് ഗ്രീക്ക് യോഗര്‍ട്ട് - Satiating Protein ധാരാളം അടങ്ങിയതാണ് ഗ്രീക്ക് യോഗര്‍ട്ട്. ആവശ്യത്തിനു പോഷകം അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ നല്ലതാണ്. ഫാറ്റ് ശരീരം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് തടയാന്‍ കാത്സ്യം സഹായിക്കും. അതുപോലെ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയതാണ് യോഗര്‍ട്ട്. ദഹനം സുഗമ്മമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഇതിലുണ്ട്.

ബ്രോക്കോളി - കാത്സ്യം അടങ്ങിയ പച്ചക്കറികള്‍ കുറവാണ്. എന്നാല്‍ ബ്രോക്കോളി ഇതില്‍ ഒരല്‍പ്പം വ്യത്യസ്തനാണ്. വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോാക്കോളി നല്ലതാണ്. അതുപോലെ ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി.

സാല്‍മണ്‍ - മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍. പ്രോട്ടീന്‍ കലവറ കൂടിയാണ് ഇവ. വൈറ്റമിന്‍ ഡി യുടെ കേന്ദ്രരമാണ് ഇത്. കുടവയര്‍ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി. ബെല്ലി ഫാറ്റ് സെല്ലുകള്‍ നശിപ്പിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Tags

  • health
  • fat
  • belly fat
  • healthy food
  • control belly fat

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാം ഈ ലഘുഭക്ഷണങ്ങള്‍

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാം ഈ ലഘുഭക്ഷണങ്ങള്‍

ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ ?

ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ ?

കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കും ഈ ഭക്ഷണങ്ങള്‍ ; ഒഴിവാക്കേണ്ടത് പ്രധാനം

കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കും ഈ ഭക്ഷണങ്ങള്‍ ; ഒഴിവാക്കേണ്ടത് പ്രധാനം

Chef Harsh Dixit about Anushka and Virat (Image Source: Instagram)

10 വര്‍ഷമായി അനുഷ്കയും വിരാടും ​വീഗന്‍ ദമ്പതികള്‍; അവര്‍ക്കായി പാമ്പിന്റെ മാംസം ചേര്‍ക്കാത്ത വിയറ്റ്നാമീസ് വിഭവം ‘ഫോ’ തയ്യാറാക്കി; സെലിബ്രിറ്റി ഷെഫ് ഹർഷ് ദീക്ഷിത്

മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം

മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം

Anju Kurian making mango thera candy snack (Image Source: Instagram)

മാമ്പഴക്കാലമല്ലേ, വീട്ടിലുണ്ടാക്കാം മാങ്ങാ തെര മിഠായി; ആസ്വദിക്കാം വര്‍ഷം മുഴുവന്‍ മാമ്പഴ രുചി; മാങ്ങാ തെര തയ്യാറാക്കുന്ന വീഡിയോയുമായി അഞ്ജു കുര്യന്‍