More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. ENVIRONMENT
  3. SPECIAL COVERAGE
Loading...

ചിത്രം നോക്കൂ... ഈ കാട്ടിലെ മരങ്ങള്‍ക്കൊക്കെ ഇതെന്തുപറ്റി; ഉത്തരം കിട്ടാതെ ശാസ്ത്രലോകം

Authored by Web Desk | Last updated: 12 Dec 2018, 4:08 PM | 1 min read

Print
ചിത്രം നോക്കൂ... ഈ കാട്ടിലെ മരങ്ങള്‍ക്കൊക്കെ ഇതെന്തുപറ്റി; ഉത്തരം കിട്ടാതെ ശാസ്ത്രലോകം
പോളണ്ടിലെ വെസ്റ്റ് പോമറേനിയയിലെ ഒരു പൈന്‍മരക്കാട് ഇന്നും അദ്ഭുതമായി നില്‍ക്കുകയാണ്. ക്രൂക്ക്ഡ് ഫോറസ്റ്റെന്നാണ് ശാസ്ത്രലോകം ഈ കാടിനു നല്‍കിയിരിക്കുന്ന പേര്. ഈ പേരിലും കാര്യമുണ്ട്. ഈ കാട്ടിലെ എല്ലാ മരങ്ങളുടെയും കീഴ്ത്തടി ഒരു ഭാഗത്തേക്ക് വളഞ്ഞാണിരിക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് എല്ലാ മരങ്ങളും ഇങ്ങനെ വളരുന്നത് എന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.


ചിത്രം നോക്കൂ... ഈ കാട്ടിലെ മരങ്ങള്‍ക്കൊക്കെ ഇതെന്തുപറ്റി; ഉത്തരം കിട്ടാതെ ശാസ്ത്രലോകം


400ലധികം പൈന്‍മരങ്ങളാണ് ഈ കാട്ടില്‍ വളഞ്ഞിരിക്കുന്നത്. പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് വടക്കോട്ട് വളഞ്ഞിരിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. കാലാവസ്ഥ കാരണമാണെന്നും ഇത് മനുഷ്യ നിര്‍മിതമാണെന്നുമൊക്കെയാണ് പലരുടെയും വാദങ്ങള്‍. പകല്‍ സമയങ്ങളില്‍ പോലും കനത്ത മൂടല്‍ മഞ്ഞുകൊണ്ട് ചുറ്റപ്പെട്ട സ്ഥലമാണ് ഈ പൈന്‍മരക്കാട്.


ചിത്രം നോക്കൂ... ഈ കാട്ടിലെ മരങ്ങള്‍ക്കൊക്കെ ഇതെന്തുപറ്റി; ഉത്തരം കിട്ടാതെ ശാസ്ത്രലോകം


നിലവില്‍ ഇവിടം സംരക്ഷിത വനപ്രദേശമാക്കിയിരിക്കുകയാണ്. കത്തിന്റെ പലയിടങ്ങളില്‍ നിന്നും ഈ വളഞ്ഞ മരങ്ങളുള്ള കാട്ടിലേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്. എന്തായാലും ഈ ക്രൂക്ക്ഡ് ഫോറസ്റ്റിന് പിന്നിലെ രഹസ്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.


Tags

  • trees
  • environment

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലോകത്തെ ഏറ്റവും ചൂടേറിയ 20 സ്ഥലങ്ങളുടെ പട്ടിക ; 19 എണ്ണവും ഇന്ത്യയില്‍, ഒരെണ്ണെം ലുംബിനി

ലോകത്തെ ഏറ്റവും ചൂടേറിയ 20 സ്ഥലങ്ങളുടെ പട്ടിക ; 19 എണ്ണവും ഇന്ത്യയില്‍, ഒരെണ്ണെം ലുംബിനി

ആത്മബലിയുടെ അമ്മമുഖം

ആത്മബലിയുടെ അമ്മമുഖം

കാണാൻ കൗതുകം, കാഴ്ച അതിമനോഹരം; പക്ഷെ വിനാശകാരി

കാണാൻ കൗതുകം, കാഴ്ച അതിമനോഹരം; പക്ഷെ വിനാശകാരി

ശാസ്ത്ര കോൺഗ്രസിൻ്റെ ഭാഗമായി വെള്ളാനിക്കര കാർഷിക സർവ്വ ശാലയിൽ ചിത്രങ്ങൾ വീക്ഷിക്കുന്ന വിദ്യാർത്ഥി

പാടിപ്പറക്കുന്ന പറവകളുമായി ശാസ്ത്ര കോൺഗ്രസ്

photo-facebook

അഗസ്ത്യമലയില്‍ പുതിയൊരു സസ്യത്തെ കണ്ടെത്തി കാലിക്കറ്റിലെ ഗവേഷകര്‍

കാര്‍ബണ്‍ഡൈ ഓക്‌സെഡ് വലിച്ചെടുക്കാനുള്ള കഴിവ് തിമിംഗലങ്ങള്‍ക്ക് പരിമിതം; പുതിയ പഠനങ്ങള്‍ അനിവാര്യം

കാര്‍ബണ്‍ഡൈ ഓക്‌സെഡ് വലിച്ചെടുക്കാനുള്ള കഴിവ് തിമിംഗലങ്ങള്‍ക്ക് പരിമിതം; പുതിയ പഠനങ്ങള്‍ അനിവാര്യം