വിവാഹത്തിന് മകന്‍ വന്നില്ല; അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ; യുവാവ് ചതിച്ച വിവരം കൂട്ടുകാരന്‍ പറഞ്ഞത് ടീ പാര്‍ട്ടിക്ക് ശേഷം സദ്യ ക്രമീകരണത്തിനിടെ