വിവാഹച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേക്കു പോയി ; വിവാഹ ദിനത്തിലും യുവാവ് തിരിച്ചെത്തിയില്ല ; വിഷ്ണുജിത്തിന്റെ കൈവശം ഒരുലക്ഷം രൂപയുണ്ടായിരുന്നതായി കുടുംബം
കതിര്‍മണ്ഡപത്തിലേക്കു കയറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി ; പ്രതിശ്രുതവരനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ ; ആത്മഹത്യ യാണെന്നാണ് പ്രാഥമിക നിഗമനം, കാരണം വ്യക്‌തമല്ല
ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകുുന്നതിനിടെ വരൻ പാമ്പുകടിയേറ്റ് മരിച്ചു



