തച്ചങ്കരി തെറിച്ചതിനു പിന്നില്‍ സ്വകാര്യ ബസ്‌ ഉടമകളുമായി ബന്ധമുള്ള ജീവനക്കാര്‍; കെ.എസ്‌.ആര്‍.ടി.സിയില്‍ പൊതുജനത്തെ കൊഞ്ഞനംകുത്തി വീണ്ടും യൂണിയന്‍ ഭരണം! തച്ചങ്കരിയുടെ ടീം 'കരിമ്പട്ടിക'യില്‍, മേലനങ്ങാതെ ശമ്പളം വാങ്ങും