Authored by Web Desk | Last updated: 16 Mar 2019, 11:01 AM | 1 min read
ശബരിമല : മല കയറുന്നതിനിടെ ഭക്തന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് വെല്ലൂര്‍ സ്വദേശി മഹേന്ദ്രനാണ് മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.