'കൊറോണാ ദേവി' യുടെ കോപം ശമിപ്പിക്കാന്‍ കൊല്ലത്തും പൂജ ; വീട്ടില്‍ കോവിഡ് വൈറസിനെ പ്രതിഷ്ഠിച്ച് പൂജയും പ്രാര്‍ത്ഥനയുമായി യുവാവ്
ചോറ്റാനിക്കര ക്ഷേത്രത്തില്‍ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഭക്തര്‍ തല്ലിച്ചതച്ചു; പിടിച്ച് കെട്ടിയിടുമെന്ന് മനസ്സിലായതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു




