സഹോദയ ഗ്രൂപ്പ് ജലന്ധര്‍ രൂപതയുടേതല്ല, ചില വൈദികരുടെ പങ്കാളിത്ത കമ്പനിയാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍; പോലീസ് പിടിച്ചെടുത്തത് ആറു കോടി മാത്രമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്; ജലന്ധര്‍ റെയ്ഡില്‍ അടിമുടി ദുരൂഹത; സഹോദയയുടെ പ്രവര്‍ത്തനം കാനോന്‍ നിയമത്തിന്റെ കടുത്ത ലംഘനം