ആന്റണി മാടശ്ശേരിയില്‍ നിന്നും പണം തട്ടിയ പഞ്ചാബ് പോലീസുകാര്‍ വന്നത് ഉടമസ്ഥന് പണം നല്‍കി കേസ് പിന്‍വലിപ്പിക്കാന്‍ ; ജലന്ധറില്‍ പണംതട്ടിയ കേസ് വീണ്ടും മാറി മറിയുന്നു
ഫാ.ആന്റണി മാടശേരി 9.66 കോടി രൂപയുടെ രേഖകള്‍ ഹാജരാക്കി; കാണാതായെന്നു പറയുന്ന 6.7 കോടിയെ കുറിച്ച് മിണ്ടാട്ടമില്ല
സഹോദയ ഗ്രൂപ്പ് ജലന്ധര്‍ രൂപതയുടേതല്ല, ചില വൈദികരുടെ പങ്കാളിത്ത കമ്പനിയാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍; പോലീസ് പിടിച്ചെടുത്തത് ആറു കോടി മാത്രമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്; ജലന്ധര്‍ റെയ്ഡില്‍ അടിമുടി ദുരൂഹത; സഹോദയയുടെ പ്രവര്‍ത്തനം കാനോന്‍ നിയമത്തിന്റെ കടുത്ത ലംഘനം



