ഭര്‍ത്താവ് ഒരാഴ്ച മുമ്പ് ഉപേക്ഷിച്ചുപോയി, വാടവീട്ടില്‍ പൂട്ടിയിട്ട ശേഷം മാതാവും പോയി ; ഭക്ഷണമോ വെള്ളമോ ഇല്ലാതെ കരഞ്ഞു നിലവിളിച്ചു പിഞ്ചുകുഞ്ഞുങ്ങള്‍ വീടിനുള്ളില്‍ കഴിഞ്ഞത് ഒരു ദിവസം