ഭര്‍ത്താവ് ഒരാഴ്ച മുമ്പ് ഉപേക്ഷിച്ചുപോയി, വാടവീട്ടില്‍ പൂട്ടിയിട്ട ശേഷം മാതാവും പോയി ; ഭക്ഷണമോ വെള്ളമോ ഇല്ലാതെ കരഞ്ഞു നിലവിളിച്ചു പിഞ്ചുകുഞ്ഞുങ്ങള്‍ വീടിനുള്ളില്‍ കഴിഞ്ഞത് ഒരു ദിവസം
മുനമ്പത്ത് നിന്നും പോയ ബോട്ടിലുണ്ടായിരുന്നവര്‍ പെട്ടിക്കടയില്‍ കൊടുത്തത് പോലും 500 ന്റെ നോട്ട് ; ഉപേക്ഷിക്കപ്പെട്ട ബാഗില്‍ 11,810 രൂപ ; ചേറായി യിലേക്ക് പോയത് രണ്ടു ട്രാവലറുകളിലും മൂന്ന് കാറുകളിലുമായി




