രാമചന്ദ്രനില്ലെങ്കില്‍ ഒരാനയുമില്ലെന്ന് ഉടമകള്‍, തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ; തെച്ചിക്കോട് രാമചന്ദ്രന്‍ തലയെടുപ്പില്‍ ഒന്നാമന്‍, ആരാധകര്‍ ഏറെയുള്ള കൊലമാസ് വില്ലന്‍ ; ഇതുവരെ കൊന്നത് 13 പേരെ