എന്‍ഡിഎയ്ക്ക് 350 പ്രവചിച്ചു, കിട്ടിയത് 351; ബിജെപിയ്ക്ക് 300 പ്രവചിച്ചു, കിട്ടിയത് 303; നാവ് വീണ്ടും പൊന്നായി, ഫലം പ്രവചിച്ച വഴിയിലൂടെ തന്നെ ; ബി.ജെ.പിയില്‍ നിന്നും പണം വാങ്ങിയെന്ന വിമര്‍ശനം തള്ളി ചാണക്യ