എസ്പിയ്ക്ക് വോട്ടുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല ; അഖിലേഷിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി മായാവതി ; പ്രതിപക്ഷ മഹാസഖ്യം തെറ്റിപ്പിരിഞ്ഞു
കാസര്‍ഗോഡ് ഉണ്ടായത് കനത്ത വോട്ടു ചോര്‍ച്ച ; സിപിഎമ്മിന്റെ ഉരുക്കു കോട്ടകളില്‍ പലതിലും വോട്ടു മറിഞ്ഞു ; പല ബൂത്തുകളിലും പോയത് ഇരുനൂറും മുന്നൂറും വോട്ടുകള്‍ ; അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചേക്കും
6.89 ലക്ഷത്തിന്റെ ഭുരിപക്ഷം, കിട്ടിയത് ഒമ്പത് ലക്ഷം വോട്ടുകള്‍ ; ചന്ദ്രകാന്ത് രഘുനാഥ് പാട്ടീല്‍ എറ്റവും 'വലിയ' വിജയി ; രാഹുല്‍ ഉള്‍പ്പെടെ ആണ്‍മക്കള്‍ തോറ്റു തുന്നംപാടിയപ്പോള്‍ പെണ്‍മക്കള്‍ മഹിമ ഉയര്‍ത്തി
എന്‍ഡിഎയ്ക്ക് 350 പ്രവചിച്ചു, കിട്ടിയത് 351; ബിജെപിയ്ക്ക് 300 പ്രവചിച്ചു, കിട്ടിയത് 303; നാവ് വീണ്ടും പൊന്നായി, ഫലം പ്രവചിച്ച വഴിയിലൂടെ തന്നെ ; ബി.ജെ.പിയില്‍ നിന്നും പണം വാങ്ങിയെന്ന വിമര്‍ശനം തള്ളി ചാണക്യ


