കത്വ വിധി: ആ കുഞ്ഞ് ആത്മാവിന് നീതി കിട്ടിയതില്‍ സന്തോഷമെന്ന് അന്വേഷണ സംഘത്തലവന്‍; വിധിയെ സ്വാഗതം ചെയ്ത് മെഹ്ബൂബയും ഒമര്‍ അബ്ദുള്ളയും