തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കരുതെന്നു പ്രധാനമന്ത്രിയെ നേരില്‍ കണ്ടു ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നീതി ആയോഗില്‍ പങ്കെടുക്കാന്‍ ഈ മാസം 15നു ഡല്‍ഹിയിലെത്തുമ്പോഴാണ് വിമാനത്താവള സ്വകാര്യവത്കരണ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കുന്നതില്‍ തീരുമാനം പാരിസ്ഥിതിഘാത റിപ്പോര്‍ട്ട് എത്തിയ ശേഷം മാത്രമെന്നു തദ്ദേശ സ്വയം ഭരണ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കലിനു മറുപടു നല്‍കുകയായിരുന്നു ഇരുവരും.
പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റ് താമസിക്കുന്നവര്‍ നിരപരാധികളാണെന്ന എം. സ്വരാജിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവും പിന്താങ്ങി. കിടപ്പാടം നഷ്ടമാകരുതെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നു മ്ര്രന്തി എ.സി മെയെ്തീന് മറുപടിയായി പറഞ്ഞു.

Comments