രാജ്യത്തെ സേവിക്കണം, പിന്നെ ചേട്ടനെ കൊന്നവരോട് പക വീട്ടണം ; കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന സൈനികന്റെ സഹോദരന്മാരും സൈന്യത്തില്‍ ചേര്‍ന്നു