ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ നിന്നും ഓപ്പോ ഇറങ്ങുന്നു, പകരം ബൈജുസ് ആപ്‌സ് നെഞ്ചിലേക്ക് ; സെപ്തംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍