
കോട്ടയം: കോഴിക്കോട്, എറണാകുളം, കണ്ണൂര് ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് വെള്ളിയാഴ്ച അവധി. ഈ ജില്ലകളില് ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്ക് മാത്രമാണ് ജില്ലാ കളക്ടര്മാര് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയില് ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്ന സ്കുളുകള്ക്കും കുടട്ടനാട് താലൂക്കിലെ മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.







Comments