'പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക, ജാതിയും മതവും നോക്കി ആളുകളോട് പെരുമാറുന്ന വ്യക്തിയല്ല അനില്‍ രാധാകൃഷ്ണ മേനോന്‍'; നിര്‍മല്‍ പാലാഴി പറയുന്നു