370-ാം വകുപ്പ് എടുത്തുകളഞ്ഞ പ്രഖ്യാപനം വന്ന് മാസം മൂന്നു കഴിഞ്ഞു; കശ്മീര്‍ ഇനിയും പൂര്‍ണ്ണമായി തുറന്നിട്ടല്ല ; 150 കിലോമീറ്ററിനിടയില്‍ 6 സൈനിക പരിശോധന ; ആള്‍ത്തിരക്കൊഴിഞ്ഞ് ലാല്‍ചൗക്ക്...!!